പ്രോട്ടീന്‍ പൗഡര്‍ ആരോഗ്യത്തിന് ഗുണമോ ദോഷമോ
ശരീരത്തിന് ആവശ്യമായ മൂന്ന് പ്രധാന പോഷകങ്ങളിലൊന്നാണ് പ്രോട്ടീന്‍ അഥവാ മാംസ്യം . ശരീര പേശികളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ഇത് ആവശ്യമാണ് , ചര്‍മം ,നഖം ,എല്ലുകള്‍ , രക്തം,ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ ,ആന്റിബോഡി എന്നിങ്ങനെ എല്ലാത്തിനും