ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ ; സീതപ്പഴത്തിന് പലതുണ്ട് ഗുണം
ആത്തച്ചക്ക, സീതപ്പഴം, കസ്റ്റാർഡ് ആപ്പിൾ എന്നീ പേരികളിൽ പലയിടങ്ങളിലും സുലഭമായി ലഭിക്കുന്ന പഴം ആരോഗ്യത്തിന് ഏറെ ഗുണങ്ങളുള്ളതാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്.