CMDRF

ലോ ഫെയര്‍- മെഗാ സെയിലുമായി സലാം എയര്‍

ലോ ഫെയര്‍- മെഗാ സെയിലുമായി സലാം എയര്‍
ലോ ഫെയര്‍- മെഗാ സെയിലുമായി സലാം എയര്‍

മസ്‌ക്കറ്റ്: കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയര്‍- മെഗാ സെയില്‍’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ലോ ഫെയര്‍ മെഗാ സെയില്‍ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ ലഭിക്കുക. ബഹ്റൈന്‍, ബാഗ്ദാദ്, ദുബായ്, ദോഹ, ദമാം, ഫുജൈറ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് 2024 സെപ്റ്റംബര്‍ 16 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഓമാനിലേക്കുള്ള വിമാനങ്ങളിലാണ് ഈ കുറഞ്ഞ നിരക്ക് ലഭ്യമാവുക.

Top