ലക്കി ഭാസ്‌കര്‍ എത്തുന്നു; ബുക്കിംഗ് നാളെ തുടങ്ങും

വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‌കര്‍.

ലക്കി ഭാസ്‌കര്‍ എത്തുന്നു; ബുക്കിംഗ് നാളെ തുടങ്ങും
ലക്കി ഭാസ്‌കര്‍ എത്തുന്നു; ബുക്കിംഗ് നാളെ തുടങ്ങും

മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കര്‍’. 31ന് ആണ് ചിത്രത്തിന്റെ റിലീസ്. ലക്കി ഭാസ്‌കറിന്റെ ബുക്കിംഗിനെ കുറിച്ചുള്ളതാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ്. ലക്കി ഭാസ്‌കറിന്റെ ബുക്കിംഗ് നാളെ തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്.

Also Read: ‘സമൂഹ്യ നീതി, സമത്വം, മതേതരത്വം, ഹിന്ദി വേണ്ട,’; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്

വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‌കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. നിര്‍മാണ നിര്‍വഹണം സിതാര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

Top