മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷൻ നീക്കം ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകില്ലെന്ന് ആനി രാജ. ബാലാവകാശ കമ്മീഷന്റെ ഈ നീക്കം മുസ്ലിം വിഭാഗത്തിന് ആശങ്ക ഉണ്ടാക്കുന്നു. സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആനി രാജ പറഞ്ഞു.