മദ്രസകൾ നിർത്തുന്നു?

മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും നൽകുന്ന ഫണ്ട് നിർത്തണം.

മദ്രസകൾ നിർത്തുന്നു?
മദ്രസകൾ നിർത്തുന്നു?

ഡൽഹി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം. മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും നൽകുന്ന ഫണ്ട് നിർത്തണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ദേശീയ ബാലാവകാശ കമ്മീഷൻ കത്തയച്ചു. മദ്രസ വിദ്യാഭ്യാസം പിന്തുടരുന്ന വിദ്യാർത്ഥികളെ സ്കൂളുകളിൽ ചേർക്കാനും ബാലാവകാശ കമ്മീഷൻ നിർദേശം നൽകി.

Top