CMDRF

മലപ്പുറത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ടു കവര്‍ച്ച; 15 പവന്‍ സ്വര്‍ണം നഷ്ടമായി

മലപ്പുറത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ടു കവര്‍ച്ച; 15 പവന്‍ സ്വര്‍ണം നഷ്ടമായി
മലപ്പുറത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ടു കവര്‍ച്ച; 15 പവന്‍ സ്വര്‍ണം നഷ്ടമായി

ലപ്പുറത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ കെട്ടിയിട്ടു കവര്‍ച്ച നടത്തി. എടപ്പാള്‍ വട്ടംകുളത്ത് അശോകന്റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്. പതിനഞ്ചു പവന്‍ സ്വര്‍ണം നഷ്ടമായി.

കസേരയില്‍ ഇരിക്കുകയായിരുന്ന യുവതിയെ കസേരയില്‍ കെട്ടിയിട്ടാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയതെന്നാണ് പരാതി. ഗ്ലാസും മാസ്‌കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Top