മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം; ആളപായമില്ല

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം. ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സിലെ ഇന്‍വെര്‍ട്ടര്‍ മുറിയിലാണ് തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.

തീപിടുത്തത്തില്‍ അപകടത്തില്‍ ആളപായമില്ല. താനൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.

Top