CMDRF

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റു; തലയ്ക്ക് ഗുരുതരപരിക്ക്

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റു; തലയ്ക്ക് ഗുരുതരപരിക്ക്
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റു; തലയ്ക്ക് ഗുരുതരപരിക്ക്

കൊച്ചി: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മറിയത്തിനാണ് (10) തലയ്ക്ക് വെടിയേറ്റിയത്.

ഗുരുതരപരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.

Top