സലാല: മലയാളി വീട്ടമ്മ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് മരിച്ചത്.
ALSO READ: വയനാട് സ്വദേശി ബുറൈദയിൽ മരിച്ചു
പരേതനായ രാജപ്പനാണ് ഭർത്താവ്. മക്കൾ അനു(നഴ്സസ്, സലാല), അജിത എന്നിവർ.മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസൂത്തിലെ ശ്മശാനത്തിൽ സംസ്കരിച്ചു.