മലയാളി യുവാവ് ദുബൈയിൽ മരിച്ചു

ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

മലയാളി യുവാവ് ദുബൈയിൽ മരിച്ചു
മലയാളി യുവാവ് ദുബൈയിൽ മരിച്ചു

ദുബൈ: ദുബൈയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആഷിൻ ടി ജോർജ് ആണ് മരിച്ചത്. ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. സാമൂഹിക പ്രവർത്തകനായ നിഹാസ് തിരുവനന്തപുരത്തിൻറെ നേതൃത്വത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതശരീരം ജന്മനാട്ടിലേക്ക് എത്തിക്കും. ഭാര്യ: ശില്പ ആഷിൻ (സ്റ്റാഫ്‌ നഴ്സ് ഇന്ത്യൻ മിലിറ്ററി).

Top