CMDRF

മനു ഭാക്കറും ഇഷാ സിംഗും ഇന്ന് യോഗ്യതാ പോരാട്ടത്തിന്

മനു ഭാക്കറും ഇഷാ സിംഗും ഇന്ന് യോഗ്യതാ പോരാട്ടത്തിന്
മനു ഭാക്കറും ഇഷാ സിംഗും ഇന്ന് യോഗ്യതാ പോരാട്ടത്തിന്

പാരീസ്: ഒളിംപിക്‌സ് ഷൂട്ടിംഗില്‍ മൂന്നാംം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍ ഇന്നിറങ്ങും. ഉച്ചക്ക് 12.30ന് വനിതകളുടെ പ്രെസിഷന്‍ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കറും ഇഷാ സിംഗും ഇന്ന് യോഗ്യതാ പോരാട്ടത്തിനിറങ്ങുന്നത്. ഹോക്കിയില്‍ ഉച്ചക്ക് 2.45ന് പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയ ആണ്. നേരത്തെ ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ ഇന്നലെ ബെല്‍ജിയത്തോട് തോറ്റിരുന്നു. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ലക്ഷ്യമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന് ചൈീന്‌സ തായ്‌പേയിയുടെ ചോ തൈന്‍ ചെന്നിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.05നാണ് മത്സരം തുടങ്ങുക.

Top