പഞ്ചാബിൽ വൻ ലഹരിവേട്ട

പഞ്ചാബിൽ വൻ ലഹരിവേട്ട
പഞ്ചാബിൽ വൻ ലഹരിവേട്ട

പഞ്ചാബ്: അമൃത്‌സറിൽ വൻ ലഹരിമരുന്ന് വേട്ട. 105 കിലോ ഗ്രാം ഹെറോയിനാടക്കം മാരക ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ. നവ്‌ജോത് സിങ്, ലവ് പ്രീത് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്നും അഞ്ച് വിദേശ നിർമ്മിത തോക്കുകളും കണ്ടെത്തി.

Top