CMDRF

തൃശ്ശൂരിൽ വൻ ലഹരിവേട്ട

കുന്നംകുളം-ചാവക്കാട് റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

തൃശ്ശൂരിൽ വൻ ലഹരിവേട്ട
തൃശ്ശൂരിൽ വൻ ലഹരിവേട്ട

തൃശ്ശൂർ: തൃശ്ശൂരിൽ മാരക മയക്കുമരുന്നുമായി നാലുപേർ പിടിയിൽ. 20 കിലോ കഞ്ചാവും 2 കിലോ ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കുന്നംകുളം-ചാവക്കാട് റോഡിൽ നടത്തിയ പരിശോധനയിലാണ് ലഹരിയുമായി പ്രതികൾ പിടിയിലായത്.

Top