CMDRF

മെ​ഡി​ക്ക​ൽ ബി​രു​ദ പ്ര​വേ​ശ​നം; വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം

കെ.​ഇ.​എ ഓ​ഫി​സി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്നും അ​നു​വ​ദി​ക്ക​പ്പെ​ട്ട കോ​ള​ജു​ക​ളി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മെ​ഡി​ക്ക​ൽ ബി​രു​ദ പ്ര​വേ​ശ​നം; വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം
മെ​ഡി​ക്ക​ൽ ബി​രു​ദ പ്ര​വേ​ശ​നം; വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം

ബം​ഗ​ളൂ​രു: മെ​ഡി​ക്ക​ൽ ബി​രു​ദ പ്ര​വേ​ശ​നം യു.​ജി നീ​റ്റ് പ്ര​കാ​രം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക പ​രീ​ക്ഷാ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ കെ.​ഇ.​എ ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​മ്പ് അ​റി​യി​ച്ചി​രു​ന്ന​ത്. ഈ ​തീ​രു​മാ​ന​ത്തി​ലാ​ണ് മാ​റ്റം​വ​രു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കെ.​ഇ.​എ ഓ​ഫി​സി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്നും അ​നു​വ​ദി​ക്ക​പ്പെ​ട്ട കോ​ള​ജു​ക​ളി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Top