മിനു മുനീറിന് മുന്‍കൂര്‍ ജാമ്യമില്ല

കേസിന്റെ വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല

മിനു മുനീറിന് മുന്‍കൂര്‍ ജാമ്യമില്ല
മിനു മുനീറിന് മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: നടി മിനു മുനീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അപൂര്‍ണമെന്ന് വിലയിരുത്തിയാണ് നടപടി. കേസിന്റെ വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്ന ശേഷം അഭിനേതാക്കൾക്കെതിരെ മിനു പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തനിക്കെതിരെ വ്യാജ പരാതിയിൽ കേസെടുക്കാൻ സാധ്യതയുള്ളതിനാലാണ് മിനു മുനീർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്.

Top