എം എം ലോറന്‍സിന്റെ മൃതദേഹം സൂക്ഷിക്കണം; ഹൈക്കോടതി

മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്നും കോടതി

എം എം ലോറന്‍സിന്റെ മൃതദേഹം സൂക്ഷിക്കണം; ഹൈക്കോടതി
എം എം ലോറന്‍സിന്റെ മൃതദേഹം സൂക്ഷിക്കണം; ഹൈക്കോടതി

കൊച്ചി: അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

Top