ജഗൻ മോഹൻ റെഡ്ഡിയെ മോദിക്ക് സംരക്ഷിക്കേണ്ടി വരും

ജഗൻ മോഹൻ റെഡ്ഡിയെ മോദിക്ക് സംരക്ഷിക്കേണ്ടി വരും
ജഗൻ മോഹൻ റെഡ്ഡിയെ മോദിക്ക് സംരക്ഷിക്കേണ്ടി വരും

ന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് എതിരെ ചന്ദ്രബാബു നായിഡു സർക്കാർ നീക്കം ശക്തമാക്കിയിരിക്കെ വെട്ടിലായിരിക്കുന്നത് കേന്ദ്രത്തിലെ മോദി സർക്കാറാണ്. ജഗനെതിരെ കടുത്ത നടപടി എൻ.ഡി.എ ഘടക കക്ഷിയായ ടി.ഡി.പി സർക്കാറിൽ നിന്നും ഉണ്ടായാൽ രാജ്യസഭയിൽ വൈ.എസ്.ആർ കോൺഗ്രസ്സിൻ്റെ പിന്തുണയാണ് മോദി സർക്കാറിന് നഷ്ടമാകുക. അതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കരുത് എന്നാണ് ബി.ജെ.പി നേതൃത്വം ടി.ഡി. പിയോട് ആവശ്യപ്പെടുന്നത്.

Top