എയര്‍പോര്‍ട്ടില്‍ കുരങ്ങന്‍

കുരങ്ങനെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്.

എയര്‍പോര്‍ട്ടില്‍ കുരങ്ങന്‍
എയര്‍പോര്‍ട്ടില്‍ കുരങ്ങന്‍

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ കുരങ്ങന്‍. ടെര്‍മിനല്‍ 2 ന്റെ പരിസരത്താണ് കുരങ്ങനെ കണ്ടത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കുരങ്ങനെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് തുടരുകയാണ്. അതേസമയം കുരങ്ങന്‍ എങ്ങനെയാണ് എയര്‍പോര്‍ട്ടില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Top