CMDRF

മുകേഷ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കില്ല

മുകേഷിനെതിരായ കേസ് സംസ്ഥാന സമിതി ചര്‍ച്ച ചെയ്തു

മുകേഷ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കില്ല
മുകേഷ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കില്ല

തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട നടനും എംഎല്‍എയുമായ മുകേഷ് എം എല്‍ എ സ്ഥാനം രാജിവച്ചേക്കില്ല. മുകേഷ് തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുകേഷിനെതിരായ കേസ് സംസ്ഥാന സമിതി ചര്‍ച്ച ചെയ്തു.

Top