മുളയരി പായസം എളുപ്പത്തിൽ തയ്യാറാക്കാം

മുളയരി ആരോഗ്യത്തിന് വളരെ നല്ലതാണ്

മുളയരി പായസം എളുപ്പത്തിൽ തയ്യാറാക്കാം
മുളയരി പായസം എളുപ്പത്തിൽ തയ്യാറാക്കാം

ഈ ഓണത്തില്‍ മുളയരി കൊണ്ട് ഒരടിപൊളി പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മുളയരി – 1/2 കിലോ
ശർക്കര – 1/2 കിലോ
ഏലയ്ക്കാ പൊടി -1 സ്പൂൺ
നെയ്യ് – 200 ഗ്രാം
തേങ്ങാ പാൽ – 1 1/2 ലിറ്റർ
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ആദ്യം മുളയരി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മുളയരി കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം ശർക്കരപ്പാനിയും ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഇനി ശർക്കരയും തേങ്ങാപ്പാലും ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കാം. ഇതോടെ മുളയരി പായസം റെഡി.

Top