CMDRF

മുണ്ടക്കൈ ദുരന്തം; ഇന്ത്യൻ വ്യോമസേനാ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തി

മുണ്ടക്കൈ ദുരന്തം; ഇന്ത്യൻ വ്യോമസേനാ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തി
മുണ്ടക്കൈ ദുരന്തം; ഇന്ത്യൻ വ്യോമസേനാ ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തി

വയനാട് : വനം വകുപ്പും പോലീസ് തണ്ടർബോൾട്ട് സംഘവും സംയുക്തമായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആരാണിപ്പുഴ മുതൽ ബാലൻതണ്ട് വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ തിരച്ചിലിൽ ഒന്നും തന്നെ കണ്ടെത്താനായില്ല.

വയനാട് വാടേരി ഫോറെസ്റ്റ് സെക്ഷനിൽ നിന്നും താഴേക്കു പരിശോധന നടത്തി വരുന്ന സംഘത്തെയും കണ്ടുമുട്ടി. സംഘത്തിൽ രണ്ടു സി ഐ മാരും രണ്ടു ബീറ്റ് ഫോറെസ്റ് ഓഫീസർമാരും എട്ടു തണ്ടർബോൾട്ട് സേനാംഗങ്ങളും ഉൾപ്പെടുന്നു.

Top