CMDRF

മുണ്ടക്കൈ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താൻ

മുണ്ടക്കൈ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താൻ
മുണ്ടക്കൈ ദുരന്തം; അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താൻ

മസ്കറ്റ്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അുശോചനം രേഖപ്പെടുത്തി. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അറിയിച്ചു.

ഒമാൻ സുൽത്താൻ ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

Top