പിജി ഡോക്ടറുടെ കൊലപാതകം; ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീം കോടതി. പൊതുസമൂഹത്തിന് സേവനം നല്കാന് ഡോക്ടര്‍മാര്‍ക്ക്