കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു. കുപ്വാരയില് നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാന് സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം അഞ്ച്