CMDRF

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേസ്: കെ​ജ്‌​രി​​വാ​ളി​ന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേസ്: കെ​ജ്‌​രി​​വാ​ളി​ന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി

ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​​വാ​ളി​ന് വീ​ണ്ടും തി​രി​ച്ച​ടി. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന കെ​ജ്‌​രി​​വാ​ളി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് എ​ട്ടു​വ​രെ നീ​ട്ടി. സി​ബി​ഐ കേ​സി​ൽ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

നീറ്റ്: പുതുക്കിയ റാങ്ക് പട്ടിക നാളെ
July 25, 2024 3:10 pm

ദില്ലി: നീറ്റില്‍ പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി, എന്‍ടിഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും
July 25, 2024 2:49 pm

സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷനേതാവ് നാളെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. രാവിലെ

ആഭ്യന്തര പണമിടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
July 25, 2024 1:46 pm

ദില്ലി: ആഭ്യന്തര പണമിടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പുകള്‍ എന്നിവ

ജീവന്‍ പണയംവെച്ചുകൊണ്ടുള്ള തിരച്ചില്‍; ലോറിയുടെ ക്യാബിനടുത്തെത്തി നാവികര്‍
July 25, 2024 1:44 pm

കര്‍ണാടക: ഷിരൂര്‍ നദിയിലിറങ്ങിയുള്ള പരിശോധനയില്‍ നാവികസേനയുടെ നീന്തല്‍ വിദഗ്ധരുടെ സംഘം ലോറിയുടെ ക്യാബിനടുത്തേക്ക് എത്തിയതായി സൂചന. ഒരു മണിക്കൂറിനകം നിര്‍ണായക

വനിതാ എംഎൽഎയോട് പൊട്ടിത്തെറിച്ച നിതീഷിനെതിരെ നിയമസഭയിൽ പ്രതിഷേധം
July 25, 2024 1:09 pm

പാറ്റ്‌ന: നിതീഷ് കുമാർ സർക്കാർ പരാജയമാണെന്ന വിഷയം നിയമസഭയിൽ ഉന്നയിച്ച രേഖാ പാസ്വാൻ എംഎൽഎയോട് കുപിതനായി സംസാരിച്ച മുഖ്യമന്ത്രി നിതീഷ്

രക്ഷാ ദൗത്യത്തിനായി താത്ക്കാലിക തടയണ
July 25, 2024 12:47 pm

കര്‍ണാടക: ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം ശരിയായ ഗതിയില്‍ തന്നെ നീങ്ങുകയാണ്. ബൂം എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണാതീതമായ അടിയൊഴുക്കും, മരങ്ങളും,

കുളുമണാലിയിൽ മേഘവിസ്‌ഫോടനം; നിരവധി വീടുകൾക്ക് കേടുപാടുകൾ
July 25, 2024 12:30 pm

കുളുമണാലിയിൽ മേഘവിസ്‌ഫോടനം. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ. എൻഎച്ച് 3 അടച്ചു. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിൽ

റദ്ദാക്കിയ യുപി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും
July 25, 2024 12:27 pm

ലഖ്‌നൌ: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ യുപി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം.

Page 113 of 304 1 110 111 112 113 114 115 116 304
Top