ബജറ്റ് 2024: ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നവീന്‍ പട്നായിക്
പ്രത്യേക കാറ്റഗറി പദവി എന്ന ആവശ്യമാണ് ബജറ്റില്‍ ഒഡീഷ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശിനും ബിഹാറിനും കോടിക്കണക്കിന് ഫണ്ട് അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ചതിനു പിന്നാലെ കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് മുന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍