യുപിഎസ്സി ചെയര്‍പേഴ്സണ്‍ മനോജ് സോണി രാജിവെച്ചു
ന്യൂഡല്‍ഹി: യുപിഎസ്സി ചെയര്‍പേഴ്സണ്‍ മനോജ് സോണി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് രാജി. 2029ല്‍ കാലാവധി പൂര്‍ത്തിയാക്കാൻ 5 വർഷം ബാക്കി നിൽക്കേയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറിയത്. ഐഎഎസ് ട്രെയിനി പൂജ