വിമാനത്തില്‍ യുവതിയോട് ലൈംഗിക അതിക്രമം
ദില്ലി: വിമാനത്തില്‍ വെച്ച് സഹയാത്രികനില്‍ നിന്നും നേരിട്ട ലൈംഗീകാതിക്രമത്തെകുറിചുള്ള ദുരനുഭവം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ച് യുവതി. ലൈംഗിക അതിക്രമം കാട്ടിയ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍