രാജ്യസഭയിൽ ഭൂരിപക്ഷമില്ല; മോദിക്ക് ഇനി റാവുവിനെയും ജഗൻ മോഹനെയും പിണക്കാൻ കഴിയില്ല !
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതെ ബി.ജെ.പിയും എന്‍.ഡി.എയും കടുത്ത പ്രതിസന്ധിയില്‍. രാജ്യസഭയില്‍ 86 സീറ്റ് മാത്രമേ ഇപ്പോള്‍ ബി.ജെ.പിക്കുള്ളൂ. എന്‍.ഡി.എ മുന്നണിക്ക് 101ഉം. 245 അംഗങ്ങളുള്ള രാജ്യസഭയില്‍