പാഴ്സൽ വാങ്ങിയ ഊണിൽ അച്ചാറില്ല; ഉടമ 35,000 രൂപ നഷ്ടപരിഹാരം നൽകണം
ചെന്നൈ: പാഴ്സൽ വാങ്ങിയ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് 35,000 രൂപ. 80 രൂപയുടെ 25 ഊണ് പാഴ്സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. തമിഴ്നാട്ടിലെ