ഒരു തെങ്ങിന്റെ ഉയരത്തിൽ പെട്ടെന്നുണ്ടായ മലവെള്ളം; ഗംഗാവലിയുടെ മറുകരയിലുണ്ടായത് വലിയ ദുരന്തം
കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഷിരൂരിലെ ഗംഗാവലി നദിക്ക് മറുകരയിലും ഉണ്ടായത് വലിയ നാശനഷ്ടങ്ങൾ. നദിക്കരയിലെ ഉള്ളുവാര എന്ന ഗ്രാമത്തിലേക്ക് ഒരു തെങ്ങിന്റെ ഉയരത്തിലാണ് മലവെള്ളം കുതിച്ചെത്തിയത്. ഗ്രാമത്തിലെ പത്തോളം വീടുകളെ തകർത്താണ് മലവെള്ളം