കേദാർനാഥിലെ മണ്ണിടിച്ചിലിൽ 3 മരണം; 8 പേർക്ക് പരുക്ക്

കേദാർനാഥിലെ മണ്ണിടിച്ചിലിൽ 3 മരണം; 8 പേർക്ക് പരുക്ക്

കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്
July 21, 2024 12:43 pm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ രണ്ടുപേര്‍

കടയുടമകൾ സ്വന്തം പേര് പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന കാവഡ് ഉത്തരവിനെ പിന്തുണച്ച് ബാബ രാംദേവ്
July 21, 2024 12:36 pm

ലഖ്നൗ: എല്ലാവരും അവരുടെ പേരുകളിൽ അഭിമാനിക്കണമെന്ന് യോഗാഗുരുവും വ്യവസായിയുമായ ബാബ രാംദേവ്. രാംദേവിന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിൽ പ്രശ്നമില്ലെങ്കിൽ, ‘റഹ്മാന്’

ഗോവൻ തീരത്തെ ചരക്ക് കപ്പലിലെ തീയണച്ച് കോസ്റ്റ് ഗാർഡ്
July 21, 2024 12:11 pm

കാർവാർ: ഗോവൻ തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീയണച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. മൂന്നു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ്

ആറാം ദിനവും തിരച്ചിൽ തുടരുന്നു; അർജുന് വേണ്ടി സൈന്യവുമിറങ്ങും
July 21, 2024 10:29 am

അങ്കോല: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ആറാം ദിനമായ ഇന്ന് സൈന്യവുമിറങ്ങും. ബെൽഗാമിൽ നിന്ന്

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി
July 21, 2024 9:59 am

ബംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ്

ബജറ്റ് സമ്മേളനത്തിന് നാ​ളെ തുടക്കം; സർവ്വകക്ഷി യോഗം ഇന്ന്
July 21, 2024 9:32 am

ന്യൂഡൽഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് നാ​ളെ തു​ട​ക്കം. കർഷകരേയും യുവാക്കളേയും സ്ത്രീകളേയും ലക്ഷ്യം വെച്ചുള്ള പദ്ധതികൾക്കാകും

ശാന്തമാകാതെ കശ്മീർ; ഭീകരരെ നേരിടാൻ 500 സ്പെഷൽ ഫോഴ്സ് കമാൻഡോകൾ
July 21, 2024 9:11 am

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ കമാൻഡോകളെ വിന്യസിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ

30 മണിക്കൂർ വിമാനം വൈകി: ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് എയർ ഇന്ത്യ
July 21, 2024 7:37 am

ഡൽഹി: ന്യൂഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനൽകുമെന്ന് അധികൃതർ. വിമാനം 30

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
July 21, 2024 7:10 am

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും അത്

Page 208 of 388 1 205 206 207 208 209 210 211 388
Top