CMDRF

കനത്ത സുരക്ഷാക്രമീകരണത്തില്‍ കന്യാകുമാരി; പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു

കനത്ത സുരക്ഷാക്രമീകരണത്തില്‍ കന്യാകുമാരി; പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു

കന്യാകുമാരി: പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തില്‍ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനും തിരുവള്ളൂര്‍ പ്രതിമയിലെ പുഷ്പാര്‍ച്ചനയ്ക്കും ശേഷമാണ് ധ്യാനം

വ്യാ​ജ കൊ​റി​യ​ർ ത​ട്ടി​പ്പ്; ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​ക്ക് നഷ്ടമായത് 31.3 ല​ക്ഷം
May 31, 2024 7:52 am

ബം​ഗ​ളൂ​രു: വ്യാ​ജ കൊ​റി​യ​ർ ത​ട്ടി​പ്പി​ൽ​പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നീ​യ​ർ​ക്ക് 31.3 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. കോ​ക്സ് ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന

മോ​ദി​യു​ടെ ഗാ​ന്ധി പ​രാ​മ​ർ​ശത്തിൽ രൂ​ക്ഷ​പ്ര​തി​ക​ര​ണ​വു​മാ​യി രാഹുൽ​ഗാന്ധി
May 31, 2024 7:19 am

ഡ​ൽ​ഹി: ‘ഗാ​ന്ധി’ സി​നി​മ ഇ​റ​ങ്ങും​വ​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യെ​ക്കു​റി​ച്ച് ലോ​ക​ത്തി​ന് ഒ​ന്നു​മ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷം. ആ​ർ.​എ​സ്.​എ​സു​കാ​ർ​ക്ക്

ഒടുവിൽ വഴങ്ങി; എംപി പ്രജ്വൽ രേവണ്ണ 34 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം അറസ്റ്റിൽ
May 31, 2024 6:17 am

ബെംഗളൂരു; ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) പുലർച്ചെ ഒന്നിനു വിമാനത്താവളത്തിൽനിന്നു കർണാടക

ലോക് സഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് അന്ത്യം; ശനിയാഴ്ച്ച രാജ്യം അവസാനഘട്ട വിധി പറയും
May 30, 2024 8:02 pm

ഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണത്തിന് അന്ത്യം കുറിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഏഴ് ഘട്ടങ്ങളിലായി 74

പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും
May 30, 2024 6:14 pm

ബെംഗളുരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചു. നാളെ പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തും

മദ്യനയ അഴിമതിക്കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീം കോടതി ജൂണ്‍ ഒന്നിന് പരിഗണിക്കും
May 30, 2024 5:35 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം നീട്ടുന്നതിനായി വിചാരണക്കോടതിയെ സമീപിച്ച അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് ജൂണ്‍

സിക്കിം ഹൈകോടതിയിൽ വനിത ജീവനക്കാർക്ക് ആർത്തവ അവധി
May 30, 2024 5:29 pm

ഗാങ്ടോക്: സിക്കിം ഹൈക്കോടതി രജിസ്ട്രിയിലെ വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ അവധി നയം അവതരിപ്പിച്ച്. മെയ് 27 ന് വിജ്ഞാപനത്തിൽ സിക്കിം

വിദ്വേഷ പ്രസംഗം പതിവ്; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. മൻമോഹൻ സിങ്
May 30, 2024 4:50 pm

ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ

Page 209 of 303 1 206 207 208 209 210 211 212 303
Top