CMDRF

പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഒഴിവാക്കാന്‍

പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും; നീക്കം ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഒഴിവാക്കാന്‍

ബെംഗളുരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ എംപി പ്രജ്വല്‍ രേവണ്ണ മെയ് 31-ന് കീഴടങ്ങും. ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്വല്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാരജാകാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ പ്രജ്വലിന്റെ ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കത്തിലായിരുന്നു വിദേശകാര്യമന്ത്രാലയം.

ഗെയിമിങ് സോണിലെ തീപിടുത്തം: ഗുജറാത്ത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; വിമര്‍ഷിച്ച് ഹൈക്കോടതി
May 27, 2024 3:53 pm

ഗാന്ധിനഗര്‍: രാജ്കോട്ടില്‍ ടി.പി.ആര്‍. ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങള്‍

പാപുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചില്‍; മരണം രണ്ടായിരം കടന്നെന്ന് റിപ്പോര്‍ട്ട്
May 27, 2024 3:15 pm

പോര്‍ട്ട് മൊറെസ്ബി: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായ പാപുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിലില്‍ ഏകദേശം രണ്ടായിരത്തോളം പേര്‍ മരിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ട്.

നവജാതശിശുക്കള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് ലൈസൻസില്ലാതെ
May 27, 2024 2:40 pm

ഡല്‍ഹി: ഡല്‍ഹിയിലെ വിവേക് വിഹാര്‍ ആശുപത്രിയില്‍ ഏഴ് നവജാതശിശുക്കള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായി. അലോപ്പതി ഡോക്ടര്‍ക്ക്

രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ നവദമ്പതികളും ഭാര്യ സഹോദരിയും
May 27, 2024 2:03 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ നവദമ്പതികളും ഭാര്യ സഹോദരിയും. അക്ഷയ് ധോലാരിയയും ഭാര്യ ഖ്യാതിയും ഭാര്യാസഹോദരി

ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; പൊട്ടിക്കരഞ്ഞ് സ്വാതി
May 27, 2024 1:53 pm

ഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി. സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി

റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം
May 27, 2024 12:47 pm

ഗുവാഹത്തി: കനത്ത നാശനഷ്ടം വിതച്ച റെമാല്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയില്‍ രണ്ടു മരണം. മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റയാളും, വീടിന് മുകളില്‍ മരം

തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരം; സുപ്രീംകോടതി
May 27, 2024 12:33 pm

ഡല്‍ഹി: തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരസ്യങ്ങള്‍

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു
May 27, 2024 11:43 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ ഫയര്‍ സേഫ്റ്റി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും

പാളം പരിശോധകന്റെ കൃത്യമായ ഇടപെടല്‍; നേത്രാവതി എക്സ്പ്രസ്സ് രക്ഷപ്പെട്ടത് വന്‍ അപകടത്തില്‍ നിന്ന്
May 27, 2024 10:42 am

മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്സ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ കൃത്യമായ ഇടപെടല്‍ മൂലം. കൊങ്കണ്‍

Page 214 of 304 1 211 212 213 214 215 216 217 304
Top