സ്വകാര്യ കമ്പനികളിൽ കന്നഡികര്‍ക്ക് നൂറു ശതമാനം സംവരണം; ബില്ലിന് അംഗീകാരം
ബെംഗളൂരു: കർണാടകയിൽ തദ്ദേശീയർക്ക് സ്വകാര്യ കമ്പനികളിൽ 100 ശതമാനം നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭയിൽ അംഗീകാരം. ഗ്രൂപ്പ് സി, ഡി ഗ്രേഡ് പോസ്റ്റുകളിലേക്ക് സംവരണം നല്‍കാനാണ് മന്ത്രിസഭ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന