വിവിധ സംസ്ഥാനങ്ങളിലെ ഡെങ്കിപ്പനി വ്യാപനം: ഉന്നതതല യോഗം ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കാനും മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ശക്തമാക്കാനും നിർദേശം