മദ്യനയക്കേസില്‍ ഇഡി കുറ്റപ്പത്ര വിചാരണ അംഗീകരിച്ച് കോടതി
ന്യൂഡല്‍ഹി: ദില്ലി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി പ്രൊഡക്ഷന്‍ വാറന്റ് നല്‍കി. ജൂലൈ 12ന് അരവിന്ദ് കെജരിവാളിനെ വിചാരണ