CMDRF

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങള്‍, കര്‍ണാടകത്തിലെ 14 മണ്ഡലങ്ങള്‍, മധ്യപ്രദേശിലെ 8 മണ്ഡലങ്ങള്‍,

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നമ്മള്‍ ഒന്നിച്ച് പോരാടണം; വോട്ടര്‍മാര്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി
May 6, 2024 11:27 pm

ഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നാണ്

മൂന്ന് മണിക്കൂറിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാജ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
May 6, 2024 10:49 pm

ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ള ആശയങ്ങള്‍, എഐ ഉപയോഗിച്ചുള്ള ഡീപ്ഫേക്കുകള്‍ എന്നിവയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

അരവിന്ദ് കെജ്രിവാളിന് എതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ
May 6, 2024 8:16 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ. ആം ആദ്മി പാര്‍ട്ടിക്കായി ഭീകര സംഘടനയില്‍ നിന്ന് സംഭാവന

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെന്ന പേരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കം മൂന്നു പേര്‍ക്കെതിരെ കേസ്
May 6, 2024 8:01 pm

ബെംഗളൂരു: വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെന്ന പരാതിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി കര്‍ണാടക പ്രസിഡന്റ് ബി

കന്യാകുമാരി തീരത്ത് സന്ദര്‍ശകരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
May 6, 2024 7:43 pm

ചെന്നൈ: തമിഴ്നാട് കന്യാകുമാരി തീരത്ത് സന്ദര്‍ശകരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി,

കോവിഷീല്‍ഡുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കും; സുപ്രീം കോടതി
May 6, 2024 6:04 pm

ഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. തീയതി പിന്നീട് അറിയിക്കുമെന്നും കോടതി അറിയിച്ചു. പാര്‍ശ്വഫലങ്ങള്‍

ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു
May 6, 2024 5:48 pm

കന്യാകുമാരി: കന്യാകുമാരിയിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി

ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ മൂന്നിലൊന്ന് വനിതാ സംവരണം; പരീക്ഷണാടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി കോടതി
May 6, 2024 5:24 pm

ഡല്‍ഹി: ബാര്‍ അസോസിയേഷന്‍ ഭാരവാഹികളിലെ മൂന്നിലൊന്ന് വനിതാ സംവരണം പരീക്ഷണാടിസ്ഥാനത്തിലെന്ന് വ്യക്തത വരുത്തി സുപ്രീം കോടതി. സംവരണ പരിഷ്‌കാരം നടപ്പിലാക്കാന്‍

പ്രജ്വലിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ കേസ്
May 6, 2024 4:02 pm

ബെംഗളൂരു: ഹാസന്‍ സിറ്റിങ് എംപിയായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേക അന്വേഷണ

Page 244 of 305 1 241 242 243 244 245 246 247 305
Top