CMDRF

സമരം നടത്തുന്ന ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം

സമരം നടത്തുന്ന ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം

ഡൽഹി; ഡൽഹിയിൽ സമരം നടത്തുന്ന ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം. ഡൽഹി എയിംസ് അധികൃതരാണ് ഡോക്ടർമാരോട് എത്രയും വേഗം ഡ്യൂട്ടിയിൽ  തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും താക്കീത് നൽകിയത്.

ആന്ധ്രയിൽ ഫാർമ കമ്പനിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു, 18 പേർക്ക് പരിക്ക്
August 21, 2024 5:47 pm

ഹൈദരാബാ​ദ്: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, 18 പേർക്ക് പരിക്കേറ്റു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസ്സിയൻഷ്യയിൽ

3.62 കോടി രൂപയുടെ മുട്ട പഫ്‌സ്; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വീണ്ടും ആരോപണം
August 21, 2024 4:32 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഭരണകക്ഷിയായ ടിഡിപി. ജഗന്‍ മോഹന്‍

അവിവാഹിതര്‍ക്കും ഇനി ദത്തെടുക്കാം; ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം
August 21, 2024 3:52 pm

കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ഭേദഗതി പ്രകാരം ഇനി സിംഗിള്‍ പാരന്റിനും

‘ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ മാറ്റരുത്’; കൊൽക്കത്തയിലെ ‘ബിഗ് 3’ ക്ലബുകൾ
August 21, 2024 3:09 pm

കൊൽക്കത്ത: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കൊൽക്കത്തയിൽനിന്ന് മാറ്റരുതെന്ന ആവശ്യവുമായി

കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം; സുപ്രീം കോടതി
August 21, 2024 2:26 pm

കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ പേരും ഫോട്ടോകളും വിഡിയോകളും മറ്റും സമൂഹ

ചെളിയിൽ കുളിച്ച് നടുറോഡിലിരുന്ന് സി.പി.ഐ നേതാവിന്റെ പ്രതിഷേധം
August 21, 2024 2:16 pm

പൂനൈ: തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് പലയിടത്തും കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി രം​ഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിൽ സി.പി.ഐ നേതാവ്

ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ; ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ
August 21, 2024 2:11 pm

ദളിതർ പ്രവേശനം നടത്തിയതിനെ തുടർന്ന് മേൽ ജാതിക്കാർ അടിച്ചുതകർത്ത ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഈ മാസം ആദ്യമാണ് ദളിതർ

Page 25 of 280 1 22 23 24 25 26 27 28 280
Top