CMDRF

ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്തിയിട്ടില്ല; സുപ്രിംകോടതിയില്‍ അരവിന്ദ് കെജ്രിവാള്‍

ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്തിയിട്ടില്ല; സുപ്രിംകോടതിയില്‍ അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇഡിയുടെ വാദമുഖങ്ങള്‍ തള്ളി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മമതാ ബാനര്‍ജിക്ക് പരുക്ക്; ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീണു
April 27, 2024 3:48 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുര്‍ഗാപൂരില്‍ ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു.

ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പാസ്സ്; അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
April 27, 2024 11:00 am

ലക്നൗ: ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയതായി വിമര്‍ശനം. സംഭവത്തില്‍ പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസില്‍ ‘ജയ്

മണിപ്പൂരിൽ വെടിവെപ്പ്: സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
April 27, 2024 10:31 am

ഇംഫാൽ: മണിപ്പൂരിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആർപിഎഫ് പോസ്റ്റുകൾ ലക്ഷ്യമാക്കി

സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളിയുടേത്
April 27, 2024 10:09 am

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ ആണ്

നിര്‍ണായകമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും
April 27, 2024 7:20 am

ഡല്‍ഹി: നിര്‍ണായകമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടര്‍ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി

മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തേജസ്വി സൂര്യക്കെതിരെ കേസ്
April 26, 2024 11:19 pm

ബംഗളൂരു: മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ ബിജെപിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്

‘എന്‍ഡിഎയ്ക്കുള്ള സമാനതകളില്ലാത്ത പിന്തുണ പ്രതിപക്ഷത്തെ കൂടുതല്‍ നിരാശരാക്കും’, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മോദി
April 26, 2024 8:43 pm

ഡല്‍ഹി: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളും സ്ത്രീ വോട്ടര്‍മാരും ശക്തമായ പിന്തുണയാണ്

ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി
April 26, 2024 7:48 pm

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, വിജയ് നായർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ

ലോക്സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബില്‍ നിന്ന് മത്സരിക്കാന്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ്
April 26, 2024 6:33 pm

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാപില്‍ നിന്ന് മത്സരിക്കാന്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ്. പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര

Page 258 of 305 1 255 256 257 258 259 260 261 305
Top