അദാനി ഗ്രൂപ്പ് ക്രമക്കേട്; സെബിയുടെ അന്വേഷണം നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ ക്രമക്കേട് കാട്ടി നേട്ടമുണ്ടാക്കിയെന്ന പരാതിയില്‍ സെബിയുടെ അന്വേഷണം ഇനിയും നീട്ടരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി