CMDRF

എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് സീറ്റ്

എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് സീറ്റ്

ബിജെപിയുടെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കികൊണ്ടാണ് ബിജെപിയുടെ എട്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ഒഡീഷ, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ

‘കോണ്‍ഗ്രസ് നികുതി അടയ്‌ക്കേണ്ടത് 626 കോടിക്ക്, സമയം നല്‍കിയിട്ടും മറുപടിയില്ല’; വെളിപ്പെടുത്തലുമായി ആദായനികുതി വകുപ്പ്
March 30, 2024 10:59 pm

പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദരാക്കാന്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ ‘നികുതി ഭീകരത’ നടപ്പാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി

“ഇഡി കണ്ടുകെട്ടിയ പണമെല്ലാം നിക്ഷേപകർക്ക് തിരികെ നൽകും”; കരുവന്നൂരും സ്വർണകടത്തും പരാമർശിച്ച് മോദി
March 30, 2024 10:46 pm

നമോ ആപ്പ് വഴി സംസ്ഥാനത്തെ ബിജെപി ഭാരവാഹികളോട് സംസാരിക്കുന്നതിനിടെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും, സ്വർണ്ണക്കടത്തിനെക്കുറിച്ചും മോദി സംസാരിച്ചത്. കരുവന്നൂർ തട്ടിപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പ്, പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി; രാജ്‌നാഥ് സിങ്ങ് സമിതി തലവന്‍
March 30, 2024 5:17 pm

ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രകടന പത്രിക കമ്മിറ്റി പ്രഖ്യാപിച്ച് ബിജെപി. രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍

പൊതുസ്ഥലങ്ങളിലെ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
March 30, 2024 4:46 pm

ന്യൂഡല്‍ഹിന്മ പൊതുസ്ഥലങ്ങളിലെ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഇന്‍കം ടാക്‌സ് നോട്ടീസ്
March 30, 2024 3:11 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന് ഇന്‍കം ടാക്‌സ് നോട്ടീസ്. മുന്‍പ് തന്നെ പരിഹരിച്ച വിഷയത്തിന്റെ

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ
March 30, 2024 2:29 pm

ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉത്തര്‍പ്രദേശില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം.

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ഹിന്ദു സേന
March 30, 2024 12:25 pm

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്

മദ്യനയ അഴിമതി കേസ്; കൈലാഷ് ഗെഹ്ലോട്ടിന് ഇ ഡി സമന്‍സ്
March 30, 2024 11:53 am

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഗതാഗത മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതവുമായ കൈലാഷ് ഗെഹ്ലോട്ടിന് എന്‍ഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റി(ഇ ഡി) സമന്‍സ്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്ന് കുട്ടികള്‍ക്കും ദാരുണാന്ത്യം
March 30, 2024 11:33 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം.

Page 291 of 303 1 288 289 290 291 292 293 294 303
Top