ആദ്യം ഏക സിവില്‍ കോഡ്, ശേഷം ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; അധികാരത്തിൽ വന്നാൽ അടുത്ത 5 വർഷത്തിനിടെ നടപ്പാക്കും: അമിത് ഷാ
ന്യൂഡല്‍ഹി: വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏക സിവില്‍കോഡും ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍