കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനത്തിൽ മരണം ഏഴായി; 40 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 48ഓളം പേർക്ക് പരിക്കേറ്റതായാണ് സൂചന. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ്