അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 20ന്; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം
ഡല്‍ഹി: അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 20ന്. തിങ്കളാഴ്ച നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്സഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയാവുന്നത്. അഞ്ചാംഘട്ടത്തില്‍ ഉള്‍പ്പെട്ട 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാകുമ്പോള്‍ മഹാരാഷ്ട്രയിലെ