കുട്ടിക്കാലം മുതല്‍ താന്‍ ആര്.എസ്.എസ്: വിരമിക്കല്‍ ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിൻ്റെ പരാമർശം വിവാദമാകുന്നു
കുട്ടിക്കാലം മുതല്‍ താന്‍ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വിരമിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജന് ദാസിൻ്റെ പരാമര്‍ശം വിവാദമാകുന്നു. സംഘടനയിലേക്ക് മടങ്ങാനും താന്‍ തയാറാണെന്ന് തുറന്ന് പ്രസ്താവിച്ചത് ജുഡീഷ്യറിയിലെ കാവിവല്‍ക്കരണത്തിൻ്റെ പ്രത്യക്ഷമായ തെളിവാണെന്നാണ് ആക്ഷേപം.തിങ്കളാഴ്ച