മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: എൽഗാർ പരിഷത് കേസിൽ വിചാരണ നേരിടുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എം.എം സുന്ദ്രേഷ്, എസ്.വി.എം ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി