ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ അധിക കുറ്റപത്രവുമായി ഇ.ഡി

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ അധിക കുറ്റപത്രവുമായി ഇ.ഡി

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഇഡി സമര്‍പ്പിച്ചത്. കേസ് മെയ് 13ന് കോടതി പരിഗണിക്കും.

ജനാധിപത്യ, ഭരണഘടന വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്ന വിധി; ആംആദ്മി
May 10, 2024 5:19 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍. ജനാധിപത്യ, ഭരണഘടന വിശ്വാസികള്‍ക്ക്

ശനിയാഴ്ചയും എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ധാക്കപ്പെടാന്‍ സാധ്യത; ഞായറാഴ്ചയോടെ സര്‍വീസുകള്‍ സാധാരണനിലയിലായേക്കും
May 10, 2024 5:03 pm

ഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാബിന്‍ ക്രൂ നടത്തിവന്ന സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ സാധിച്ചില്ല. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെയായിരുന്നു

ഖര്‍ഗെയുടെ പരാമര്‍ശം ജനാധിപത്യ വിരുദ്ധവും തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നതും; തിരഞ്ഞെടുപ്പ് കമ്മീഷന്‍
May 10, 2024 5:01 pm

ഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച്ച നടന്നുവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് വോട്ടര്‍

മണി ശങ്കര്‍ അയ്യര്‍ പാക്കിസ്താന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുകയാണ്: രാജീവ് ചന്ദ്രശേഖര്‍
May 10, 2024 2:41 pm

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പാക്കിസ്താന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ഇഡിക്ക് തിരിച്ചടി; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
May 10, 2024 2:31 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പു

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ എത്തുന്നത് ഫലപ്രഖ്യാപനശേഷം
May 10, 2024 2:16 pm

ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തുകലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം

നരേന്ദ്ര ധബോൽക്കർ വധക്കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെ വിട്ടു
May 10, 2024 12:17 pm

പൂനെ: സാമൂഹ്യ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കർ വധക്കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന് പേരെ വെറുതെ

പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച ചെയ്യണം; കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍
May 10, 2024 12:11 pm

ഡല്‍ഹി: പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. സൈനികബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താന്‍

അനുവാദമില്ലാതെ വീഡിയോ പുറത്ത് വിട്ടു; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പരാതിക്കാരി
May 10, 2024 10:56 am

കൊല്‍ക്കത്ത: അനുവാദമില്ലാതെ രാജ്ഭവനിലെ സിസി ടിവി ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ

Page 325 of 392 1 322 323 324 325 326 327 328 392
Top