പ്രജ്വലിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ കേസ്
ബെംഗളൂരു: ഹാസന് സിറ്റിങ് എംപിയായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേക അന്വേഷണ സംഘം. ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യങ്ങള്‍ പങ്കുവച്ചാലോ ഡൗണ്‍ലോഡ് ചെയ്താലോ